പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന് പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
അനാരോഗ്യത്തെ എങ്ങനെ നേരിടണം? | How to deal with ill health?
Swami Bhoomananda Tirtha
ആത്മീയ വളർച്ചയിൽ ആശ്രമങ്ങളുടെ പ്രാധാന്യം | Importance of Ashrams in Spiritual Growth
Swami Bhoomananda Tirtha
ഭക്തി ഒരു അമൂല്യനിധി | Devotion is a Treasure
Swami Bhoomananda Tirtha
വിഷു ദിനത്തിൽ കുട്ടികൾക്കുള്ള സന്ദേശം | Message to Children on Vishu day
Swami Bhoomananda Tirtha
The Fulfilling Guru-Shishya Relationship
Swami Bhoomananda Tirtha
Every Exhortation in Bhagavad Gita relates to the Mind and Intelligence
Swami Bhoomananda Tirtha