ഭക്തിയുടെ സോപാനത്തിൽ

ഭാഗവതപരിവ്രജനപരമ്പരയിലെ രണ്ടാം പുസ്തകം. കരുത്തുറ്റ പ്രയോഗപദ്ധതിയായ ഭക്തി വ്യക്തിത്വത്തെ സംശുദ്ധമാക്കി എന്തു മഹത്കൃത്യത്തിനും സജ്ജമാക്കുന്നതെങ്ങനെയെന്നു വിവേകോജ്വലമായി വിശകലനം ചെയുന്ന അപൂർവ മൂല്യനിർവചനങ്ങൾ.