കൃഷ്ണന്‍റെ 24 ഗുരുമുഖങ്ങൾ
കൃഷ്ണന്‍റെ 24 ഗുരുമുഖങ്ങൾ
ഭാഗവതപരിവ്രജനപരമ്പരയിലെ പത്താം പുസ്തകം. ലോകകൃത്യങ്ങൾ നിർവഹിച്ചു മടങ്ങിപ്പോകാൻ ഉറച്ച കൃഷ്ണനോട് എന്നേയും കൂട്ടിക്കൊണ്ടുപോകണമെന്നു ശഠിച്ച ഉദ്ധവനിൽ, ദ്വാരകവിട്ടു ബദരികാശ്രമത്തിലേയ്ക്ക് ഉടൻ പോകാനുള്ള മന:സാനിധ്യം ഉളവാക്കിയ തത്ത്വോപദേശത്തിലെ മർമപ്രധാനമായ ആരംഭവാക്യങ്ങളാണിതിൽ ചർച്ചചെയ്യുന്നത്. കൃഷ്ണന്‍റെ അവസാനോപദേശത്തിന് ഉദ്ധവഗീതയെന്ന പ്രസിദ്ധി എത്ര അന്വർഥം.
Paper Back₹ 300