ശാസ്ത്രാനുഷ്ഠാനം പടികയറ്റമെന്ന് കൃഷ്ണൻ

ഭാഗവതപരിവ്രജനപരമ്പരയിലെ പതിമൂന്നാം പുസ്തകം. ശ്രീമദ്ഭാഗവതം ഏകാദശസ്കന്ധത്തിലെ 18, 19, 20, 21 അധ്യായങ്ങൾ ആസ്പദമാക്കി നല്കുന്ന ശ്ലോകാനുശ്ലോക അർഥവും മൂല്യവിവരണവും. ഇതിൽ കൃഷ്ണൻ ഭക്തോത്തമനായ ഉദ്ധവനു വാനപ്രസ്ഥസംന്യാസാശ്രമങ്ങൾ, ശാസ്ത്രവിധികളുടെ ഉദ്ദേശവും പ്രസക്തിയും ഇവയെല്ലാം ഉപദേശിയ്ക്കുന്നു.

Paper Back₹ 400