മുക്തിപദമണയ്ക്കുന്ന കൃഷ്ണസൂക്തങ്ങൾ

ഭാഗവതപരിവ്രജനപരമ്പരയിലെ പതിനഞ്ചാം പുസ്തകം. ശ്രീമദ്ഭാഗവതത്തിലെ പതിനൊന്നാം സ്കന്ധത്തിലെ 25-29 അധ്യായങ്ങളിൽനിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങൾ സ്വാമിജി വിവരിച്ചു വിശകലനംചെയ്യുന്നു. പത്താം പുസ്തകത്തിൽ ആരംഭിയ്ക്കുന്ന ഉദ്ധവഗീത ഈ പുസ്തകത്തോടെയാണ് സമാപിയ്ക്കുന്നത്.

Paper Back₹ 400