ഉൾസരസ്സിലെ ഉജ്വലപുഷ്പങ്ങൾ – വാല്യം 1
ഉൾസരസ്സിലെ ഉജ്വലപുഷ്പങ്ങൾ - വാല്യം 1
സ്വന്തം ഹൃദയത്തിലെ തുടിപ്പുകളാണ് ആരുടെ എഴുത്തിലും ഉണ്ടാവുക. എഴുത്തുകൾ പലതരമാണ്. ലൗകികവിഷയങ്ങളെപ്പോലെ അധ്യാത്മവും കത്തെഴുതാൻ പ്രേരണയാകാം. അശാന്തമനസ്സും സംശയഗ്രസ്തമായ ബുദ്ധിയും കുഴക്കുമ്പോൾ, അതിനുള്ള പരിഹാരം തേടിക്കൊണ്ട് ജിജ്ഞാസുക്കൾ അയയ്ക്കുന്ന കത്തുകൾക്കെല്ലാം സംപൂജ്യ സ്വാമിജി നിഷ്കർഷയോടെ മറുപടി എഴുതാറുണ്ട്. ദൈനന്ദിന ജീവിതത്തിൽ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾമുതൽ, ഗഹനവും ഉന്നതവുമായ ആത്മാന്വേഷണംവരെ ഉണർത്തിക്കൊ ണ്ടുള്ള എഴുത്തുകൾക്കു നല്കിയ മറുപടികളിൽനിന്നു തിരഞ്ഞെടുത്തവയുടെ സമാഹാരം.
Paper Back₹ 300