വിഷ്ണു സഹസ്രനാമമാഹാത്മ്യം

വിഷ്ണുശബ്ദം അനാദിയാണല്ലോ, യജ്ഞം സർവപ്രധാനവും. സർവയജ്ഞങ്ങളുടേയും അധിപതി മഹാവിഷ്ണുതന്നെ. ആയിരം നാമങ്ങൾ ചൊല്ലി മഹാവിഷ്ണുവെ സ്തുതിയ്ക്കയും ആരാധിയ്ക്കയും യാജിയ്ക്കയും ചെയ്യുന്നത് അപ്പോൾ എത്ര സമഗ്രവും മംഗളകരവുമാണെന്ന് ഊഹിയ്ക്കാമല്ലോ. മനുഷ്യവ്യക്തിത്വത്തിൽ ആരോഗ്യം, ആയുസ്സ്, ശക്തി, ശാന്തി, മംഗളം എന്നിവ രചിയ്ക്കാനുളള ചൈതന്യദീപ്തികളാണ് സഹസ്രനാമങ്ങളിലുള്ളത്.

Paper Back₹ 50