ഭഗവദ്ഗീതയിലെ അടിസ്ഥാനതത്ത്വങ്ങൾ വോള്യം 2 (3, 4, 5 അധ്യായങ്ങൾ)
ഭഗവദ്ഗീതയിലെ അടിസ്ഥാനതത്ത്വങ്ങൾ വോള്യം 2 (3, 4, 5 അധ്യായങ്ങൾ)
ഭഗവദ്ഗീതയിലെ 3, 4, 5 അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ. കർമനിരതത്വത്തെ എങ്ങനെ ജ്ഞാനശോഭിതമാക്കി നയിയ്ക്കാമെന്നാണ് മൂന്നും നാലും അധ്യായങ്ങൾ പ്രതിപാദിയ്ക്കുന്നത്. മറ്റെല്ലാംപോലെ സംന്യാസവും മനസ്സിന്റേയും ബുദ്ധിയുടേയും നേട്ടമാണ്. അത് ആർക്ക് എപ്പോൾ എങ്ങനെ സാധിയ്ക്കാം എന്ന ചോദ്യങ്ങൾക്കെല്ലാം എന്നേയ്ക്കുമായി മറുപടി നല്കുന്നതാണ് അഞ്ചാമധ്യായം.
Paper Back₹ 300