ഭാഗവതം നിത്യജീവിതത്തിൽ

ഭാഗവതപരിവ്രജനപരമ്പരയിലെ ഒന്നാം പുസ്തകം. വാസ്തവജ്ഞാനം വഴി താപത്രയം നീക്കി നിത്യജീവിതം സുഖസമ്പൂർണമാക്കുന്ന ഭാഗവതസിദ്ധാന്തങ്ങളുടെ വിജ്ഞാനപ്രദമായ തത്ത്വനിർവചനസംഗ്രഹം.