ഇതിഹാസം രചിച്ച ബാലൻ
ഇതിഹാസം രചിച്ച ബാലൻ
പർവതസമം സ്ഥൈര്യവും ആഴിയ്ക്കൊത്തു ഗാംഭീര്യവും നല്കി, വിഷ്ണുഭക്തി, ഒരുകുട്ടിയെക്കൊണ്ട് പടുകൂറ്റനെതിരാളികളെ നിലംപതിപ്പിച്ച അപൂർവസംഭവമാണ് സംപൂജ്യ സ്വാമിജി ഇതിൽ ആകർഷകമായി വിവരിയ്ക്കുന്നത്. അങ്ങനെ സംഭവിച്ചുവോ, ആ കഥ ആവർത്തിയ്ക്കുമോ, അതിനർഹനാകാൻ എന്തുവേണം, എത്രപേർക്കു കൈവരും അത്തരമനുഗ്രഹം ? ഇതിനൊക്കെയുള്ള ഉത്തരമത്രേ 'ഇതിഹാസം രചിച്ച ബാലൻ'.