ഈശ്വരാനുഭവം ചൊരിയുന്ന യോഗിവാണികൾ

ഭാഗവതപരിവ്രജനപരമ്പരയിലെ ഒമ്പതാം പുസ്തകം. ഭക്തിയുണ്ടായിട്ടും ഭഗവാനെ കാണാൻ കഴിയാത്തത് എന്തുകൊണ്ടെന്ന സ്ഥിരം ചോദ്യത്തിനുള്ള ഉത്തരമാണ് നവയോഗിനിമിരാജ സംവാദം. ഈശ്വരൻ സന്തോഷിച്ചു സ്വന്തം ആത്മാവിനെത്തന്നെ ഭക്തന്നു നല്കാൻ നിർബന്ധിയ്ക്കുന്ന ഭാഗവതധർമങ്ങളാണ് ഇതിൽ അടിമുടി പ്രതിപാദിയ്ക്കുന്നത്.

Paper Back₹ 300