മനഃപ്രഭാവം ആശ്രമധർമം കൃഷ്ണോക്തികളിൽ

ഭാഗവതപരിവ്രജനപരമ്പരയിലെ പന്ത്രണ്ടാം പുസ്തകം. മനസ്സിന്‍റെ ബഹുമുഖപ്രഭാവം വിളിച്ചോതുന്ന സിദ്ധിസാധനകളെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള മികച്ച രീതി, ഗാർഹികജീവിതത്തിലെ നിഷ്കർഷ, മഹത്വം എന്നിവയെക്കുറിച്ചും ആധുനികപ്രായോഗികതയോടെ വിദ്യാർഥികൾക്കും വിദ്വാന്മാർക്കും ഒരുപോലെ വിജ്ഞാപകവും ഉത്സാഹകരവുമായ രീതിയിൽ പ്രതിപാദിയ്ക്കുന്നു. ഏകാദശത്തിലെ 15, 16, 17 അധ്യായങ്ങളുടെ സമഗ്രവിവരണം.

Paper Back₹ 200