Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

കൃഷ്‌ണജയന്തിസന്ദേശം – സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ്

490 Views | 2 years ago

Message on Krishna Jayanti

#krishnajanmashtami
#ashtamirohini
#krishna

പാരമഹംസ്യസംഹിതയായ ശ്രീമദ്ഭാഗവതത്തില്‍ വ്യാസദേവന്‍ പ്രതിപാദിയ്ക്കുന്ന തത്ത്വമൂല്യസിദ്ധാന്തങ്ങള്‍ മനുഷ്യ മനസ്സിനും ബുദ്ധിയ്ക്കുമുള്ള മികച്ച ധന്യതയും സമ്പത്തുമാണ്. 'ഭാഗവതതത്ത്വം' എന്ന ഈ ചാനലില്‍ വിഖ്യാതരായ ശ്രീമദ്ഭാഗവതപ്രവക്താക്കള്‍ യുക്തിയുക്തവും ഭക്തിസാന്ദ്രവുമായ ഈ അവതരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രത്തിലൂടെയുള്ള തീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

#enlightenedliving #bhoomananda #srimadbhagavatham

Website: www.bhoomananda.org/
Email: services@bhoomananda.org
Facebook: www.facebook.com/narayanashrama.tapovanam
Pinterest: in.pinterest.com/bhoomanandafoundation/
Whatsapp: +91 8547960362
Verses: Will be pinned in the Comments section.

About us
Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.

from the ashram diary

Audios

  • World - A Mind Display

    Swami Bhoomananda Tirtha

  • The Profundity of our Scriptures

    Swami Bhoomananda Tirtha

  • The Rational basis of Krishna's Godhood in the Gita

    Swami Bhoomananda Tirtha

All audio resources arrow-round
end
arrow-icon